/മലപ്പുറം മുണ്ടുപറമ്പിൽ വാഹനാപകടം ഒരു മരണം

മലപ്പുറം മുണ്ടുപറമ്പിൽ വാഹനാപകടം ഒരു മരണം

ബൈക്ക് യാത്രക്കാരനായ ബാങ്ക് ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്.

 സംഭവ സ്ഥലത്ത് വെച്ച് തന്നെ ബസ് ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് കയറി ഇറങ്ങി എന്നുള്ളവിവരമാണ് ലഭിച്ചിട്ടുള്ളത്

വാസുദേവൻ മുണ്ടുപറമ്പ് എന്നയാളാണ് മരണപ്പെട്ടത്.

 മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ .