Latest News
  • വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവുംഇല്ല: മറുപടിയുമായി ഉഷ ഹസീന
  • തൃശൂരില്‍ അനാശാസ്യ കേന്ദ്രത്തില്‍ കൊലപാതകം; 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റില്‍
  • ടിപ്പർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; പുറത്തേക്ക് ചാടിയ ഡ്രൈവറുടെ നട്ടെല്ലിന് ഗുരുതരപരുക്ക്.
  • സംഘടനയെ തകർക്കാൻ ശ്രമിച്ചു; അൻസിബയ്ക്ക് AMMAയുടെ കാരണം കാണിക്കൽ നോട്ടീസ്
  • പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന്മൊഴി, അറസ്റ്റ്
  • പ്രണയം മൂത്തപ്പോൾ വിവാഹിതരായി ഒന്നിച്ചു ജീവിക്കണം എന്ന് 52 കാരി , കൊന്ന് തള്ളി 21 വയസുകാരൻ കാമുകൻ
  • മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.
  • പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ
  • കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് പൂട്ട്; അപ്രത്യക്ഷമായത് ഇൻസ്റ്റഗ്രാമിൽബി.ജെ.പിയെ
  • മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; പൊന്നാനി സ്വദേശിനിയടക്കം മൂന്ന് യുവതികൾ അറസ്റ്റില്‍
  • Kerala
  • Education
  • Arts
  • Business
  • Culture
  • Politics
  • Sports
  • Kerala
  • Education
  • Arts
  • Business
  • Culture
  • Politics
  • Sports

Politics

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ

PoliticsMay 25, 2026

ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായിപ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രമുഖ മുസ്ലിം സംഘടനകൾ രംഗത്ത്. ജംഇയ്യത്തുൽ ഉലമായെഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനിയുടെ ഈ ആവശ്യത്തെ പിന്തുണച്ച് ഉത്തർപ്രദേശിലെഉൾപ്പെടെ നിരവധി മുസ്ല‌ിം സംഘടനകൾ രംഗത്തെത്തി. പശുവിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയചൂഷണങ്ങൾ അവസാനിപ്പിക്കാനും, പശുവിറച്ചിയുടെ പേരിൽ രാജ്യത്തുണ്ടാകുന്ന ആൾക്കൂട്ടകൊലപാതകങ്ങളും അക്രമങ്ങളും തടയാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്നാണ്സംഘടനകളുടെ സമൂഹത്തിനിടയിൽ വിപുലമായ യോജിപ്പ് ഉണ്ടാക്കാനാണ് സംഘടനകളുടെ ശ്രമം. ഇതിന്റെഭാഗമായി വരുംദിവസങ്ങളിൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് നിവേദനംനൽകാനും ഇവർ പദ്ധതിയിടുന്നുണ്ട്. 2027-ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബലിപെരുന്നാൾ സമയത്ത്മുസ്ലിം സമൂഹത്തിൽ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നുവന്നത് രാഷ്ട്രീയ വൃത്തങ്ങൾവലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. സാധാരണയായി ഹൈന്ദവ സംഘടനകളാണ് ഈആവശ്യം ഉന്നയിക്കാറുള്ളത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യത്തെ ഓൾ ഇന്ത്യ മുസ്‌ലിം ജമാഅത്ത് ദേശീയപ്രസിഡൻ്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പിന്തുണച്ചു. ഈ വിഷയത്തിൽ വിവിധ മുസ്‌ലിംസംഘടനകൾക്കിടയിൽ അഭിപ്രായ ഐക്യം രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹംവാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇതിനായി പ്രമുഖ മുസ്ലിം സംഘടനകളുടെയോഗം ഉടൻ തന്നെ ഡൽഹിയിൽ വിളിച്ചുചേർക്കുമെന്നും, തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത നേതാക്കൾക്ക് സംയുക്ത നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി. സർക്കാർ ഈ ആവശ്യം ഉടനടി അംഗീകരിക്കണമെന്നും, ഇത് ഗോവധവുമായിബന്ധപ്പെട്ട നയങ്ങളിൽ രാജ്യത്തുടനീളം ഏകീകരണം കൊണ്ടുവരാനും ആൾക്കൂട്ട അക്രമങ്ങൾഇല്ലാതാക്കാനും സഹായിക്കുമെന്നും റസ്വി കൂട്ടിച്ചേർത്തു.

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് പൂട്ട്; അപ്രത്യക്ഷമായത് ഇൻസ്റ്റഗ്രാമിൽബി.ജെ.പിയെ

PoliticsMay 21, 2026

മറികടന്നതിന് പിന്നാലെ ഇന്ത്യൻ രാഷ്ട്രീയ ചർച്ചകളിൽ വൻ തരംഗമായി മാറിയ രാഷ്ട്രീയ പരിഹാസ കൂട്ടായ്‌മ 'കോക്രോച്ച്ജനതാ പാർട്ടി' (സി.ജെ.പി)യുടെ എക്സ് അക്കൗണ്ട്'ഇന്ത്യയിൽ മരവിപ്പിച്ചു. എക്സ് അക്കൗണ്ട്തുറക്കുമ്പോൾ കാണിക്കുന്ന പോപ് അപ് മെസേജ് പങ്കുവെച്ച് സി.ജെ.പിയുടെ സ്ഥാപകനായഅഭിജീത് ദീപ്കെയാണ് അക്കൗണ്ട് പൂട്ടിയ വിവരം പങ്കുവെച്ചത്. പ്രതീക്ഷിച്ചത് തന്നെസംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആരംഭിച്ച് വെറും നാലുദിവസങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരുന്നുസി.ജെ.പി. ഇതിനുപിന്നാലെയാണ് എക്സ് അക്കൗണ്ടിനെതിരായ നടപടി. എന്നാൽ, മാസ് റിപ്പോർട്ടിങ്ങിന്റെഅടിസ്ഥാനത്തി ലാണോ അതോ സർക്കാർ നിർദേശ പ്ര കാരമാണോ എക്സ് അക്കൗണ്ട്പൂട്ടിയതെന്ന കാര്യം വ്യക്തമല്ല. 'CJP_2029' എന്ന പേരുള്ള അക്കൗണ്ട് തുറക്കുമ്പോൾ 'അക്കൗണ്ട്വിത്ത്ഹോൾഡ്' എന്നാണ് കാണിക്കുന്നത്.

Posts navigation

1 … 12 13

Recent Posts

  • വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവുംഇല്ല: മറുപടിയുമായി ഉഷ ഹസീന
  • തൃശൂരില്‍ അനാശാസ്യ കേന്ദ്രത്തില്‍ കൊലപാതകം; 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റില്‍
  • ടിപ്പർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; പുറത്തേക്ക് ചാടിയ ഡ്രൈവറുടെ നട്ടെല്ലിന് ഗുരുതരപരുക്ക്.
  • സംഘടനയെ തകർക്കാൻ ശ്രമിച്ചു; അൻസിബയ്ക്ക് AMMAയുടെ കാരണം കാണിക്കൽ നോട്ടീസ്
  • പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന്മൊഴി, അറസ്റ്റ്

Recent Comments

  1. Alavi on ആതവനാട് കരിപ്പോളിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക്പരിക്ക്.

Meta

  • Log in
  • Entries feed
  • Comments feed
  • WordPress.org

Recent Posts

  • വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവുംഇല്ല: മറുപടിയുമായി ഉഷ ഹസീന
  • തൃശൂരില്‍ അനാശാസ്യ കേന്ദ്രത്തില്‍ കൊലപാതകം; 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റില്‍
  • ടിപ്പർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; പുറത്തേക്ക് ചാടിയ ഡ്രൈവറുടെ നട്ടെല്ലിന് ഗുരുതരപരുക്ക്.
  • സംഘടനയെ തകർക്കാൻ ശ്രമിച്ചു; അൻസിബയ്ക്ക് AMMAയുടെ കാരണം കാണിക്കൽ നോട്ടീസ്
  • പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന്മൊഴി, അറസ്റ്റ്

Categories

  • Arts
  • Business
  • Crime
  • Culture
  • Education
  • Health
  • Kerala
  • Politics
  • Sports
  • Uncategorized
Go Up
Copyright © K Vartha | ISP SPARK
  • Kerala
  • Education
  • Arts
  • Business
  • Culture
  • Politics
  • Sports