Latest News
  • വ്യാജ ആധാര്‍ കാര്‍ഡുമായി കേരളത്തില്‍ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാര്‍പിടിയില്‍
  • വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവുംഇല്ല: മറുപടിയുമായി ഉഷ ഹസീന
  • തൃശൂരില്‍ അനാശാസ്യ കേന്ദ്രത്തില്‍ കൊലപാതകം; 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റില്‍
  • ടിപ്പർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; പുറത്തേക്ക് ചാടിയ ഡ്രൈവറുടെ നട്ടെല്ലിന് ഗുരുതരപരുക്ക്.
  • സംഘടനയെ തകർക്കാൻ ശ്രമിച്ചു; അൻസിബയ്ക്ക് AMMAയുടെ കാരണം കാണിക്കൽ നോട്ടീസ്
  • പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന്മൊഴി, അറസ്റ്റ്
  • പ്രണയം മൂത്തപ്പോൾ വിവാഹിതരായി ഒന്നിച്ചു ജീവിക്കണം എന്ന് 52 കാരി , കൊന്ന് തള്ളി 21 വയസുകാരൻ കാമുകൻ
  • മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.
  • പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ
  • കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് പൂട്ട്; അപ്രത്യക്ഷമായത് ഇൻസ്റ്റഗ്രാമിൽബി.ജെ.പിയെ
  • Kerala
  • Education
  • Arts
  • Business
  • Culture
  • Politics
  • Sports
  • Kerala
  • Education
  • Arts
  • Business
  • Culture
  • Politics
  • Sports

Kerala

വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവുംഇല്ല: മറുപടിയുമായി ഉഷ ഹസീന

KeralaJune 22, 2026

താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്‌മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ  ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.

ടിപ്പർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; പുറത്തേക്ക് ചാടിയ ഡ്രൈവറുടെ നട്ടെല്ലിന് ഗുരുതരപരുക്ക്.

KeralaJune 17, 2026

ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ്സംഭവം. ഉച്ചയോടെ മെറ്റൽ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടസമയത്ത് ലോറിയിൽനിന്നും പുറത്തേക്ക് ചാടിയ ഡ്രൈവർക്ക് നിലത്തു വീണ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. ലോറിയിൽ അമിതഭാരം ഉണ്ടായിരുന്നതായി കരുതുന്നു. ബ്രേക്ക് നഷ്ട‌പ്പെട്ടതാണ് അപകടകാരണംഎന്നാണ് ഡ്രൈവർ പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ്ആശുപ്രതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Posts navigation

1 … 103 104

Recent Posts

  • വ്യാജ ആധാര്‍ കാര്‍ഡുമായി കേരളത്തില്‍ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാര്‍പിടിയില്‍
  • വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവുംഇല്ല: മറുപടിയുമായി ഉഷ ഹസീന
  • തൃശൂരില്‍ അനാശാസ്യ കേന്ദ്രത്തില്‍ കൊലപാതകം; 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റില്‍
  • ടിപ്പർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; പുറത്തേക്ക് ചാടിയ ഡ്രൈവറുടെ നട്ടെല്ലിന് ഗുരുതരപരുക്ക്.
  • സംഘടനയെ തകർക്കാൻ ശ്രമിച്ചു; അൻസിബയ്ക്ക് AMMAയുടെ കാരണം കാണിക്കൽ നോട്ടീസ്

Recent Comments

  1. Alavi on ആതവനാട് കരിപ്പോളിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക്പരിക്ക്.

Meta

  • Log in
  • Entries feed
  • Comments feed
  • WordPress.org

Recent Posts

  • വ്യാജ ആധാര്‍ കാര്‍ഡുമായി കേരളത്തില്‍ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാര്‍പിടിയില്‍
  • വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവുംഇല്ല: മറുപടിയുമായി ഉഷ ഹസീന
  • തൃശൂരില്‍ അനാശാസ്യ കേന്ദ്രത്തില്‍ കൊലപാതകം; 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റില്‍
  • ടിപ്പർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; പുറത്തേക്ക് ചാടിയ ഡ്രൈവറുടെ നട്ടെല്ലിന് ഗുരുതരപരുക്ക്.
  • സംഘടനയെ തകർക്കാൻ ശ്രമിച്ചു; അൻസിബയ്ക്ക് AMMAയുടെ കാരണം കാണിക്കൽ നോട്ടീസ്

Categories

  • Arts
  • Business
  • Crime
  • Culture
  • Education
  • Health
  • Kerala
  • Politics
  • Sports
  • Uncategorized
Go Up
Copyright © K Vartha | ISP SPARK
  • Kerala
  • Education
  • Arts
  • Business
  • Culture
  • Politics
  • Sports