Latest News
  • യുഎഇയിൽ കാലാവസ്ഥ ആകെ മാറുന്നു; ശക്തമായ എൽനിനോ; സാധാരണയേക്കാൾ കൂടുതൽമഴയ്ക്ക് സാധ്യത
  • ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.
  • വഖഫ് ബോർഡ് വിഷയത്തിൽ ആർഎസ്എസിന്റെയും കാസയുടേയും നിലപാടുകളെ സർക്കാർപൂർണ്ണമായി അംഗീകരിച്ചു: ഉമർ ഫൈസി മുക്കം
  • മുസ്ലിങ്ങൾക്ക് സഖാവ് ആകാൻ പറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയംസഖാവാണെന്ന് പറയുന്നു: നാസർ ഫൈസി
  • ‘എംവിഡിയുടെ അഴിമതി അവസാനിപ്പിക്കണം’; ആരോപണങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത്മലപ്പുറത്ത് യുവാവ് ജീവനൊടുക്കി
  • *പുലിക്കളിക്കെതിരെ വി.കെ. ശ്രീരാമന്റെ വിമർശനം
  • ‘പാകിസ്താനിലേക്ക് പോകൂ’ പരാമർശം;  ഉപയോ ഗിക്കാൻ പാടില്ലായിരുന്നു: ഖേദം പ്രകടിപ്പിച്ച്സ്കൾ ചെയർമാൻ രാജു ഡേവിസ്
  • വെല്ലുവിളിയിൽ കേരള പൊലീസ് ജയിച്ചു; അർജുൻ ആയങ്കി പിടിയിൽ
  • മാഞ്ഞൂ രക്ഷാകരങ്ങൾ; ജീവൻ കൊടുത്ത് രക്ഷാപ്രവർത്തനം; ഒടുവിൽ രാജേഷ് യാത്രയായി
  • കോഴിക്കോട് മാവൂർ റോഡ് കൊലപാതകം; ഒരു പ്രതി കൂടി പിടിയിൽ,അറസ്റ്റ് ബെംഗളൂരുവിലേക്ക്രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
  • Kerala
  • Education
  • Arts
  • Business
  • Culture
  • Politics
  • Sports
  • Kerala
  • Education
  • Arts
  • Business
  • Culture
  • Politics
  • Sports

Uncategorized

യുഎഇയിൽ കാലാവസ്ഥ ആകെ മാറുന്നു; ശക്തമായ എൽനിനോ; സാധാരണയേക്കാൾ കൂടുതൽമഴയ്ക്ക് സാധ്യത

UncategorizedSeptember 11, 2026

ശക്തമായ എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ യുഎഇയിൽ സാധാരണയേക്കാൾകൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. നിലവിൽ രാജ്യത്തെ കാലാവസ്ഥാ സാഹചര്യങ്ങൾ സ്ഥിരതയുള്ളതാണെന്നും കേന്ദ്രംവ്യക്തമാക്കി. പ്രകൃതിദത്ത കാലാവസ്ഥാ പ്രതിഭാസമായ എൽനിനോയുടെ നേരിട്ടുള്ള സ്വാധീനം പസഫിക്സമുദ്രത്തിലാണ് പ്രധാനമായും അനുഭവപ്പെടുന്നത്. യുഎഇയിലെ കാലാവസ്ഥയെ ഇത്പരോക്ഷമായാണ് ബാധിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽനിനോ വ്യത്യസ്‌തകാലാവസ്ഥാ സാഹചര്യങ്ങൾക്ക് കാരണമാകാം. ചില പ്രദേശങ്ങളിൽ വരൾച്ച അനുഭവപ്പെടുമ്പോൾ മറ്റിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴലഭിക്കാം. ഈ വർഷത്തെ എൽനിനോ ശക്തമാണെങ്കിലും യുഎഇയിൽ മഴ വർധിക്കാനുള്ള സാധ്യതയുടെസൂചനയായി ഇതിനെ കാണാമെന്ന് എൻസിഎം പറഞ്ഞു. രാജ്യത്തിന് മുകളിൽ ആവശ്യമായഅന്തരീക്ഷ സാഹചര്യങ്ങൾ രൂപപ്പെടുന്ന ഘട്ടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.

CrimeSeptember 2, 2026

വണ്ടൂർ: പാറശ്ശേരിയിൽ ഭാര്യയും ഭർത്താവും തമ്മിൽ വാക്ക് തർക്കമുണ്ടായി ഭാര്യയെ ഭർത്താവ്കുത്തിക്കൊന്നു. കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റഷീദ്ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പറയുന്നു. നെഞ്ചിനു താഴെയാണ് കുത്തേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി. റഷീദ് സ്ഥിരമായി മദ്യപിച്ചു വഴക്കുണ്ടാക്കാറുള്ളതായി പറയുന്നു.മദ്യപിച്ചെത്തിയാണു കൊല നടത്തിയതെന്നും സംശയിക്കുന്നുണ്ട്.

Posts navigation

1 … 17 18

Recent Posts

  • യുഎഇയിൽ കാലാവസ്ഥ ആകെ മാറുന്നു; ശക്തമായ എൽനിനോ; സാധാരണയേക്കാൾ കൂടുതൽമഴയ്ക്ക് സാധ്യത
  • ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.
  • വഖഫ് ബോർഡ് വിഷയത്തിൽ ആർഎസ്എസിന്റെയും കാസയുടേയും നിലപാടുകളെ സർക്കാർപൂർണ്ണമായി അംഗീകരിച്ചു: ഉമർ ഫൈസി മുക്കം
  • മുസ്ലിങ്ങൾക്ക് സഖാവ് ആകാൻ പറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയംസഖാവാണെന്ന് പറയുന്നു: നാസർ ഫൈസി
  • ‘എംവിഡിയുടെ അഴിമതി അവസാനിപ്പിക്കണം’; ആരോപണങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത്മലപ്പുറത്ത് യുവാവ് ജീവനൊടുക്കി

Recent Comments

  1. Отзывы on ലോകാരോഗ്യ ദിനാചരണം കുടുംബാരോഗികേന്ദ്രം വളാഞ്ചേരിയിൽ വച്ച് നടത്തി.

Meta

  • Log in
  • Entries feed
  • Comments feed
  • WordPress.org

Recent Posts

  • യുഎഇയിൽ കാലാവസ്ഥ ആകെ മാറുന്നു; ശക്തമായ എൽനിനോ; സാധാരണയേക്കാൾ കൂടുതൽമഴയ്ക്ക് സാധ്യത
  • ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.
  • വഖഫ് ബോർഡ് വിഷയത്തിൽ ആർഎസ്എസിന്റെയും കാസയുടേയും നിലപാടുകളെ സർക്കാർപൂർണ്ണമായി അംഗീകരിച്ചു: ഉമർ ഫൈസി മുക്കം
  • മുസ്ലിങ്ങൾക്ക് സഖാവ് ആകാൻ പറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയംസഖാവാണെന്ന് പറയുന്നു: നാസർ ഫൈസി
  • ‘എംവിഡിയുടെ അഴിമതി അവസാനിപ്പിക്കണം’; ആരോപണങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത്മലപ്പുറത്ത് യുവാവ് ജീവനൊടുക്കി

Categories

  • Arts
  • Business
  • Crime
  • Culture
  • Education
  • Health
  • Kerala
  • Politics
  • Sports
  • Uncategorized
Go Up
Copyright © K Vartha | ISP SPARK
  • Kerala
  • Education
  • Arts
  • Business
  • Culture
  • Politics
  • Sports