എടയൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് സെൻ്റർ നമ്പർ 17 അങ്കണവാടിയിലെശിശുദിനാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു. അങ്കണവാടി കുരുന്നുകളുടെ ശിശുദിനറാലിക്ക് അങ്കണവാടി ജീവനക്കാരായ ഗ്രീഷ്മ, ഗീത, വാർഡ് മെമ്പർ കെ. പി. വിശ്വനാഥൻ, ഖാലിദ്തൊട്ടിയൻ, റിയാസ് കണിക്കരകത്ത്, എ.എൽഎം.സി. അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. റാലിയിൽ പങ്കെടുത്തവർക്കെല്ലാം
മൂന്നാം കുഴി ഷിഹാബ്
മധുര പലഹാരം വിതരണം ചെയ്തു.