ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള വലിയകുന്നിൽആരംഭിച്ചു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിചെയർമാൻ വി.ടി അമീർഅദ്ധ്യയക്ഷതവഹിച്ചചടങ്ങിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ടി ഷഹനാസ് ചടങ്ങ് ഉദ്ഘാടനംചെയ്തു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ പി.സി.എ നൂർ,പഞ്ചായത്ത്ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ എൻ.മുഹമ്മദ്,ക്ഷേമകാര്യസ്റ്റാൻ്റിംഗ്കമ്മിറ്റിചെയർപേഴ്സൺ എൻ.ഖദീജ,ബ്ലോക്ക്മെമ്പർ അബ്ദുറഹിമാൻ,മെമ്പർമാരായ മാനുപ്പമാസ്റ്റർ,കെ.ടി ഉമ്മുക്കുൽസു ടീച്ചർ,ബാലചന്ദ്രൻ,CDS ചെയർപേഴ്സൺ കല,അക്കൗണ്ടൻ്റ് രതികഎന്നിവർ ആശംസകൾ അർപ്പിച്ച്സംസാരിച്ചു.രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വ്യാപാരിപ്രതിനിധികൾ,CDS അംഗങ്ങൾ,നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

CultureSeptember 11, 2024