/സൗജന്യ നീന്തൽപരിശീലനം തുടങ്ങി

സൗജന്യ നീന്തൽപരിശീലനം തുടങ്ങി

പട്ടാമ്പി : പട്ടാമ്പി മണ്ഡലത്തിലെ എല്ലാവരെയും നീന്തൽ പഠിപ്പിക്കാനായി എം.എൽ..യുടെനേതൃത്വത്തിലുള്ള ‘ഓളം’ സൗജന്യ നീന്തൽപരിശീലന ക്യാമ്പ് തുടങ്ങിനഗരസഭയിലെ കൊടലൂർപെരിക്കാട്ടുകുളത്തിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.ഉദ്ഘാടനംചെയ്തുനഗരസഭാധ്യക്ഷ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി.

നഗരസഭാ വൈസ് ചെയർമാൻ ടി.പിഷാജിസ്ഥിരംസമിതിയധ്യക്ഷൻ വിജയകുമാർകൗൺസിലർമാരായ മുനീറസൈതലവി വടക്കേതിൽഹമീദ്സി.റാസിജില്ലാ പഞ്ചായത്തംഗം.എൻനീരജ്കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ അംഗം എംരാമചന്ദ്രൻനീന്തൽപരിശീലകൻ വിടർബുപട്ടാമ്പി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനധികൃതർട്രോമാകെയർപ്രവർത്തകർസിവിൽ ഡിഫെൻസ് പ്രവർത്തകർനീന്തൽ പരിശീലകർരക്ഷിതാക്കൾ തുടങ്ങിയവർപങ്കെടുത്തു.