/ഒത്തു ചേരലും കുടുംബ സംഗമവും നടത്തി 

ഒത്തു ചേരലും കുടുംബ സംഗമവും നടത്തി 

 വളാഞ്ചേരി : വളാഞ്ചേരി ഹൈസ്കൂൾ 1976 /77 എസ്എസ്എൽസി ബാച്ച് ഒത്തുചേരലും കുടുംബസംഗമവും പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തുഗോപാലകൃഷ്ണൻ കാവനാഴി  അധ്യക്ഷനായിഅംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി,പ്ലസ് ടുപരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചുഎഴുത്തുകാരൻ സത്യനാഥൻകവി ബാലൻ വെങ്ങാട് എന്നിവരെ ചടങ്ങിൽ ആദരിച്ചുവി ഗോപാലകൃഷ്ണൻവി പി അബ്ദുൽഅസീസ്അലിപാലാറ,മുഹമ്മദലി  നീറ്റുകാട്ടിൽപി അബൂബക്കർ മാസ്റ്റർകെ വി മോഹനൻഎം. ദിനേശ്,  എം .ടി അബൂബക്കർസുധാ ദേവിജ്യോതി പ്രസംഗിച്ചുതുടർന്ന് അംഗങ്ങളുടെയുംകുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.