/വിദ്യാർത്ഥികൾക്ക് ക്യാഷവാർഡും ഉപഹാരവും പ്രതിഭാ സംഗമം 24

വിദ്യാർത്ഥികൾക്ക് ക്യാഷവാർഡും ഉപഹാരവും പ്രതിഭാ സംഗമം 24

വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് 2024 വർഷത്തെ SSLC, +2  പരീക്ഷകളിൽ മുഴുവൻവിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷവാർഡും ഉപഹാരവും *”പ്രതിഭാ സംഗമം 24 ”* എന്ന പേരിൽ നടത്തിപരിപാടിയുടെ  ഉൽഘാടനം വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ

ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നിർവ്വഹിച്ചു.

ബാങ്ക് *പ്രസിഡൻ്റ് സി.അബ്ദുന്നാസർഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  , മുഹമ്മദലി നീറ്റുകാട്ടിൽ,രാജൻ മാസ്റ്റർ ,

പറശ്ശേരി അസൈനാർ,സാജിദ്,

 ഡയറക്ടർമാരായ ഭക്തവത്സൻ ,മുസ്തഫ മാസ്റ്റർ,

ശ്രീകുമാർ  , ജലീൽസുബൈർ പി.പി.,മൈമൂനമുംതാസ്നജ്മത്ത്എന്നിവർ ആശംസകളർപ്പിച്ചു . സെക്രട്ടറി നൗഷാദ്  സ്വാഗതവും ഡയറക്ടർ അൻവർ നന്ദിയും പറഞ്ഞു.