/ആറു വയസ്സ്കാരൻ കുളത്തിൽ മുങ്ങി മരിച്ചു

ആറു വയസ്സ്കാരൻ കുളത്തിൽ മുങ്ങി മരിച്ചു

ഇരിമ്പിളിയം: മോസ്കോ പരിസരത്ത് നീന്തൽ പഠിക്കുന്നതിനിടയിൽ ആറു വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.
മൂന്നാക്കൽ അൽബിറ് സ്‌കൂളിലെ APS 1 Aൽ പഠിക്കുന്ന ഇരിമ്പിളിയം മോസ്കോ സ്വദേശി നെച്ഛിക്കുന്നിൽ മുഹമ്മദ് റിനീഷിന്റെ മകൻ റിസ് വാൻ (6) ആണ് കുളത്തിൽ വീണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരമാണ് അപകടം.