/ലണ്ടനിൽ നിന്നും കരമാർഗം കരേക്കാട് എത്തിയ അഞ്ചംഗ യാത്രാസംഘത്തിന് വരവേൽപ് നൽകി

ലണ്ടനിൽ നിന്നും കരമാർഗം കരേക്കാട് എത്തിയ അഞ്ചംഗ യാത്രാസംഘത്തിന് വരവേൽപ് നൽകി

വളാഞ്ചേരി : 57 ദിവസങ്ങൾ കൊണ്ട് 13 രാജ്യങ്ങൾ പിന്നിട്ട് , 28,000 കിലോമീറ്റർ കരമാർഗം യാത്രചെയ്ത് ലണ്ടനിൽനിന്ന് കരേക്കാട് എത്തിയ 5 അംഗ സംഘത്തിന് നാട്ടുകാരുടെയുംസുഹൃത്തുക്കളുടെയും വരവേൽപ്കരേക്കാട് വടക്കേപീടിയേക്കൽ മുസ്തഫയുടെ നേതൃത്വത്തിൽകൂട്ടുകാരായ മൊയ്തീൻ കോട്ടയ്ക്കൽഷാഫി കുറ്റിപ്പാലസുബൈർ കാടാമ്പുഴഹുസൈൻ കുറ്റിപ്പാലഎന്നിവർ ലണ്ടനിൽ നിന്നും കാറിലായിരുന്നു യാത്രകരേക്കാട് വികാസ്കാസ്കോ ക്ലബ്ബുകളും മറ്റുസംഘടനകളും നാട്ടുകാരും മുക്കിലപ്പീടിക വോസ് അക്കാദമി മൈതാനിയിലാണ് സ്വീകരണംഒരുക്കിയത്ജില്ലാ പഞ്ചായത്ത് അംഗം .പി.സബാഹ് ഉദ്ഘാടനം ചെയ്തുവി.ടി.മുഹമ്മദ് റഫീഖ്ഉമറലി കരേക്കാട്പി.എം.മുഹമ്മദ്, .പി.അലി അക്ബർവി.പി.ഉസ്മാൻഡോ.മുഹമ്മദ് ഷരീഫ്വി.പി.അബ്ദുൽ സലാംവിനു കല്ലായിൽഅസീസ് കോടിയിൽതുടങ്ങിയവർ പങ്കെടുത്തു.