/കോൺക്രീറ്റ് ചെയ്ത കല്ലിങ്ങൽ ഇടവഴി എൻ.ടി മൊയ്തീൻകുട്ടി പടി റോഡ്   ഉദ്ഘാടനം ചെയ്തു.  

കോൺക്രീറ്റ് ചെയ്ത കല്ലിങ്ങൽ ഇടവഴി എൻ.ടി മൊയ്തീൻകുട്ടി പടി റോഡ്   ഉദ്ഘാടനം ചെയ്തു.  

വളാഞ്ചേരിഎടയൂർ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷംരൂപ വകയിരുത്തി കോൺക്രീറ്റ് ചെയ്ത കല്ലിങ്ങൽ ഇടവഴി എൻ.ടി മൊയ്തീൻകുട്ടി പടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തുവൈസ് പ്രസിഡണ്ട് കെ.പിവേലായുധൻ അദ്ധ്യക്ഷനായിവികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജഹഫർ പുതുക്കുടിപി.പിജമാൽവി.പി മുഹമ്മദ് കുഞ്ഞിഎം.പി ഇബ്രാഹിം മാസ്റ്റർ എന്നിവർ സംസാരിച്ചുപിമുഹമ്മദ് കുട്ടിഹാജിഎൻ.ടി മൊയ്തീൻ കുട്ടികെ.പി മൊയ്തീൻഎൻ.ടി ശിഹാബ്കെ.പി ബാസിത്ത് വാഫിഎന്നിവർ നേതൃത്വം നൽകി.