/സഹകരണ തണ്ണീർ പന്തൽ പദ്ധതി ചങ്ങരംകുളത്ത് തുടക്കമായി

സഹകരണ തണ്ണീർ പന്തൽ പദ്ധതി ചങ്ങരംകുളത്ത് തുടക്കമായി

ചങ്ങരംകുളംസംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന സഹകരണ തണ്ണീർ പന്തൽ പദ്ധതിചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൽ തുടങ്ങിപൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നവിധത്തിലുള്ള  സൗകര്യമാണ് ബാങ്ക് പരിസരത്ത് ക്രമീകരിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വസിദ്ധിഖ് പന്താവൂർ നിർവഹിച്ചു

ബാങ്ക് വൈസ് പ്രസിഡന്റ് ഹമീദ് ചിയാനൂർ അധ്യക്ഷത വഹിച്ചുചടങ്ങിൽ പിപി യൂസഫലി ,  സഹകരണ വകുപ്പ് ഇൻസ്‌പെക്ടർ ഷൈലേഷ് കുമാർപിടി ഖാദർവ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് പി പി ഖാലിദ്ടി കൃഷ്ണൻ നായർമാമു വളയംകുളംസുബൈദ അച്ചാരത്ത് , മനീഷ് കുമാർ , ഷെമീർ ചമയം , ഉമ്മർകുളങ്ങര ബാങ്ക് സെക്രട്ടറി സവിത പിബാങ്ക് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.