/വട്ടംകുളം സി പി എൻ യു പി സ്കൂളിൽ ഇല –മധുരം മലയാളം ശില്പശാല നടത്തി.

വട്ടംകുളം സി പി എൻ യു പി സ്കൂളിൽ ഇല –മധുരം മലയാളം ശില്പശാല നടത്തി.

എടപ്പാൾപൊതു വിദ്യാഭ്യാസ വകുപ്പിന്റെ “ഇല” പഠന പരിപോഷണ പരിപാടിയുടെ ഭാഗമായിവട്ടംകുളം സിപിഎൻ യു പി സ്കൂളിൽ മധുരം മലയാളം രചനാ ശില്പശാല നടത്തിബാലസാഹിത്യകാരൻ എടപ്പാൾ സിസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ശില്പശാലക്ക്നേതൃത്വം നൽകിയോഗത്തിൽ പിടിഎ പ്രസിഡണ്ട് എം  നവാബ് അധ്യക്ഷത വഹിച്ചുപി.ടി.എഅംഗങ്ങളായ സതീഷ് കുറുപ്പ് മുഹമ്മദാലി ശശി തൈക്കാട് എന്നിവരും അധ്യാപകരായ ഹരിശങ്കർ,ശ്രീദൻ ,വിജയ  എന്നിവരും പരിപാടിക്ക് ആശംസകൾ അറിയിച്ചുപ്രധാന അധ്യാപിക ലളിതസിസ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി സജി നന്ദിയും പറഞ്ഞു .