എടപ്പാൾ: കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ബിജെപിയും തമ്മിൽ അകലംകുറഞ്ഞതായി സി പി ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു ചമ്രവട്ടത്ത് നടന്നജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റസാക്ക് തൂമ്പിൽഅധ്യക്ഷത വഹിച്ചു.
കെ എൻ ഉദയൻ, പ്രഭാകരൻ നടുവട്ടം, മോഹനൻ മംഗലം, ഇസ്മയിൽ ആച്ചികുളം, സുധീർ ചമ്രവട്ടം, സുരേഷ് അതളുർ, മണി ചമ്രവട്ടം എന്നിവർ സംസാരിച്ചു.










