എടപ്പാൾ: കാലടി വിദ്യാപീഠം യുപി സ്കൂളിൽ ശ്രീ ശിവാനന്ദൻ കുറ്റിപ്പാലയുടെ നേതൃത്വത്തിൽനാടകക്കളരി സംഘടിപ്പിച്ചു. അഭിനയത്തിന്റെ വിവിധ തലങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ നാടകക്കളരിയിലൂടെ സാധ്യമായി. ഹെഡ്മാസ്റ്റർ ശ്രീ ഗിരീഷ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ്ശ്രീ ഗണേഷ് കോലോത്ര ഉദ്ഘാടനം നിർവഹിച്ചു. എംടിഎ പ്രസിഡന്റ് ശ്രീമതി ഷൈനി, ഇംഗ്ലീഷ്അധ്യാപിക ശ്രീമതി ദീപ്തി, കെ ആർ സാവിത്രി എന്നിവർ ആശംസകൾ അറിയിച്ചു. ഇംഗ്ലീഷ്അധ്യാപിക ഉമാദേവി നന്ദി പ്രകാശിപ്പിച്ചു.
CultureMarch 11, 2023










