/ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് നയിക്കുന്ന  പദയാത്ര മൂന്നാം ദിനംആനക്കര പഞ്ചായത്തിൽ നടന്നു.

ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് നയിക്കുന്ന  പദയാത്ര മൂന്നാം ദിനംആനക്കര പഞ്ചായത്തിൽ നടന്നു.

ആനക്കരപിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കുംകേന്ദ്ര ഗവൺമെന്റ് പദ്ധതികൾഅട്ടിമറിക്കാനുള്ള ഇടത് വലത് മുന്നണികളുടെ നിഗൂഢ നീക്കത്തിനുമെതിരെ ബിജെപി കപ്പൂർമണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്ര മൂന്നാം ദിവസം ആനക്കരപഞ്ചായത്തിൽ മലമൽക്കാവിൽ നിന്നും ആരംഭിച്ചു

ബിജെപി ജില്ല കമ്മറ്റി അംഗം ചന്ദ്രൻ പെരുമണ്ണൂർ പതാക കൈമാറി ഉദ്ഘാടനം ചെയ്തുആനക്കരയിൽ നടന്ന സമാപന പൊതു സമ്മേളനം ബിജെപി പാലക്കാട് ജില്ല പ്രസിഡന്റ്‌ കെ എംഹരിദാസ് ഉദ്ഘാടനം ചെയ്തു

കെ നാരായണൻ കുട്ടിരതീഷ് തണ്ണീർക്കോട് കെ സി കുഞ്ഞൻകെ.വിദിവാകരൻ,വിഷ്ണുമലമക്കാവ്ടി വി സുരേന്ദ്രൻകെ പി ചന്ദ്രൻസുരേഷ് ചാലിശ്ശേരിപ്രീത ബാലചന്ദ്രൻരാമചന്ദ്രൻആനക്കരനന്ദൻ മേലെഴിയം,വീരമണി കുമ്പിടിപ്രകാശൻ സിന്ദഗിരതീഷ് പെരുമ്പലംസുരേഷ്ഉമ്മത്തൂർബൈജു മലമൽകാവ് തുടങ്ങിയവർ നേതൃത്വം നൽകി.