/സംസ്കൃത അധ്യാപകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു

സംസ്കൃത അധ്യാപകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു

എടപ്പാൾബി.ആർ.സിയുടെ നേതൃത്വത്തിൽ ഉപജില്ലകളിലെ സംസ്കൃത അധ്യാപകർക്കായിഏകദിന പരിശീലനം

സംഘടിപ്പിച്ചുഎടപ്പാൾ ബി ആർ സി ബി പി സി ബിനീഷ് മാഷ് അധ്യക്ഷത വഹിച്ച ചടങ്ങ് എടപ്പാൾ  ഉപജില്ല ഓഫീസർ നാസർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചുപരിശീലനത്തിന് ശിവകുമാർ മാസ്റ്റർസുധീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി