/യൂ.എ.ഇപ്രസിഡന്റ്ഷെയ്ഖ്മുഹമ്മദ്ബിൻസായിദ്അൽനഹ്‌യാൻഇന്നലെഖത്തർസന്ദർശിച്ചു.

യൂ.എ.ഇപ്രസിഡന്റ്ഷെയ്ഖ്മുഹമ്മദ്ബിൻസായിദ്അൽനഹ്‌യാൻഇന്നലെഖത്തർസന്ദർശിച്ചു.

ദോഹ:ഖത്തറിനെതിരെയുള്ളഉപരോധംപിൻവലിച്ചതിന്ശേഷവുംനേരിയസംഘർഷാവസ്ഥയിലായിരുന്നഖത്തർ-യു.എ.ഇബന്ധംകൂടുതൽശക്തമാകുന്നു. ഉപരോധംപിൻവലിച്ചതിന്ശേഷംആദ്യമായിയൂ.എ.ഇപ്രസിഡന്റ്ഷെയ്ഖ്മുഹമ്മദ്ബിൻസായിദ്അൽനഹ്‌യാൻഇന്നലെഖത്തർസന്ദർശിച്ചു. ഹൃദ്യമായവരവേൽപ്പാണ്ഷെയ്ഖ്മുഹമ്മദ്ബിൻ’സായിദിന്ഖത്തർനൽകിയത്.

രാവിലെഹമദ്എയർപോർട്ടിലെഅമീരിടെർമിനലിലെത്തിയപ്രസിഡന്റിനെഅമീർഷെയ്ഖ്തമീംബിൻഹമദ്അൽതാനി, അമീറിന്റെപ്രതിനിധിഷെയ്ഖ്ജാസ്സിംബിൻഹമദ്അൽതാനി, വിദേശകാര്യമന്ത്രിഷെയ്ഖ്മുഹമ്മദ്ബിൻഅബ്ദുൽറഹ്മാൻഅൽതാനി, അമീരിദിവാൻഓഫീസ്തലവൻഷെയ്ഖ്സഊദ്ബിൻഅബ്ദുൽറഹ്മാൻഅൽതാനിഎന്നിവരുംമറ്റുനിരവധിഷെയ്‌ഖുമാരുംചേർന്ന്സ്വീകരിച്ചു. 

ഏതാനുംമണിക്കൂറുകൾമാത്രംനീണ്ടുനിന്നസന്ദർശനത്തിനുംഔദ്യോഗികവിരുന്നിനുംശേഷംഷെയ്ഖ്മുഹമ്മദ്ബിൻസായിദുംകൂടെയുണ്ടായിരുന്നഉന്നതതലസംഘവുംതിരിച്ചുപോയി.

ഖത്തറിൽവിജയകരമായിനടക്കുന്നവേൾഡ്കപ്പ്യൂ.എ.ഇപ്രസിഡന്റ്പ്രശംസിച്ചു. ഇനിബഹ്റൈനുമായിമാത്രമാണ്ബന്ധംമെച്ചപ്പെടാനുള്ളത്.

ലോകകപ്പ്സംഘാടനമികവ്നയതന്ത്രതലത്തിലുംഖത്തറിന്മുതൽക്കൂട്ടാകും.