/മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 

മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 

മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 ഒന്നാംഅർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് അഞ്ചാം വാർഡ് ഗ്രാമസഭ  കൊളത്തൂർ സ്റ്റേഷൻപ്പടിജവാഹിറുൽ ഉലൂം മദ്രസയിൽ വെച്ച് ചേർന്നു.

തൊഴിലുറപ്പ് തൊഴിലാളി പറമ്പുക്കാട്ടിൽ വൽസല അധ്യക്ഷത വഹിച്ച ഗ്രാമസഭയിൽ സോഷ്യൽഓഡിറ്റ് ടീം അംഗങ്ങളായ ഷഖീബ്ശിബിതബിജിഷ എന്നിവർ തൊഴിലുറപ്പ് പ്രവർത്തികൾവിലയിരുത്തി സംസാരിച്ചുതൊഴിലുറപ്പ് തൊഴിലാളികൾ അവരുടെ തൊഴിൽ സംബന്ധിച്ചകാര്യങ്ങളും ബുദ്ധിമുട്ടുകളും ഓഡിറ്റർമാരെ അറിയിച്ചു

വാർഡ് മെമ്പർ കലമ്പൻ ബാപ്പു സ്വാഗതവും തൊഴിലുറപ്പ് മേറ്റ്‌ പ്രിയ പറമ്പുക്കാട്ടിൽ നന്ദിയുംഅറിയിച്ചു സംസാരിച്ചു.